Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മുനിസിപ്പല്‍ ബസ്സ്റ്റാന്റ് :മണ്ണ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു.

Palakkad News by Palakkad News
3 years ago
in Uncategorized
0
മുനിസിപ്പല്‍ ബസ്സ്റ്റാന്റ് :മണ്ണ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരത്തിലെ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് DPR തയ്യാറാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക്
തുടക്കം കുറിച്ചു.

2018-19 കാലത്തെ മഴക്കെടുതി പഴയ ബസ്സ്റ്റാന്റ് പൊളിച്ച് നീക്കേണ്ടി
വന്നത്.  നിര്‍ദ്ദിഷ്ട മുനിസിപ്പല്‍ സ്റ്റാന്റും, ഷോപ്പിംഗ് കോപ്ലക്‍സോടു
കൂടി നിര്‍മ്മിക്കുന്നതിനാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്.

അതിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് നഗരസഭ പി സി റഷീദ് &
അസ്സോസ്സയേറ്റ്സിന് അനുമതി നല്‍കിയത്.  തുടര്‍ന്ന് കഴിഞ്ഞ മാസം കരട്
DPRനും, മണ്ണ് പരിശോധനയ്ക്കായുള്ള അനുമതി നല്‍കിയത്.

ബഹു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി എസ്സ് മീനാക്ഷി, വാര്‍ഡ് കൗണ്‍സിലര്‍ സെയ്ത്
മീരാന്‍ ബാബു, എഇ സ്മിത, കൗണ്‍സിലര്‍മാരിയ വിശ്വനാഥന്‍ കെ വി, കൃഷ്ണന്‍,
ബഷീറുപ്പ,
വ്യാപാരി നേതാക്കളായ മുഹമ്മദ് റാഫി, ടി പി സക്കറിയ, സിദ്ദിഖ്, assassin
മുഹമ്മദ്, എന്നിവർ സംബന്ധിച്ചു

എന്നിവര്‍ നേതൃത്വം നല്‍കി

Previous Post

മികവാർന്ന സഞ്ചാരത്തിന് യുവാക്കൾ തിരഞ്ഞെടുക്കുന്നത് എൻഫീൽഡ്

Next Post

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

Palakkad News

Palakkad News

Next Post
എൻഎസ്എസ്  സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News