പോപുലർ ഫ്രണ്ട് ജന മഹാ സമ്മേളനം നട്ടൊരുമയുടെ ഭാഗമായി കോങ്ങാട് ഏരിയയും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സിദ്ധീഖ് തോട്ടിൻകര ഉദ്ഘാടനം ചെയ്തു.
അഹല്യ കണ്ണാശുപത്രി PRO പ്രിൻസ്, Dr.ഫസ്ന, പോപുലർ ഫ്രണ്ട് ഡിവിഷൻ, ഏരിയ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു.