ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടമൈതാനിയിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 15ന് വൈകിട്ട് നാലുമണിക്കാണ് പരിപാടി. അര ലക്ഷം പേർ പങ്കെടുക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.