Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ്;  കണ്‍ട്രോള്‍ റൂം തുടങ്ങി

Palakkad News by Palakkad News
4 years ago
in PALAKKAD
0
എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ്;  കണ്‍ട്രോള്‍ റൂം തുടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മ്മാണം-വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ ഇല്ലാതാക്കുന്നതിന് എക്‌സൈസ് വകുപ്പ് സെപ്റ്റംബര്‍ 12 വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ലഹരി കുറ്റകൃത്യങ്ങളെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ 0491 2505897 എന്ന നമ്പറിലും ടോള്‍ ഫ്രീ നമ്പറായ 1800 4252 919 ലും പരാതികള്‍ അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പാലക്കാട്: 04912 539260, ചിറ്റൂര്‍: 04923 222272, ആലത്തൂര്‍: 04922 222474, മണ്ണാര്‍ക്കാട്: 04924 225644, ഒറ്റപ്പാലം-04662 244488, എക്‌സസൈസ് സ്‌പെഷ്യല്‍ സ്‌കോഡ്, പാലക്കാട്: 04912 526277എന്നീ നമ്പറുകളിലും പരാതികള്‍ അറിയിക്കാം.

Previous Post

വാളയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി : നിലംപതി പാലം വെള്ളത്തിൽ മുങ്ങി

Next Post

കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര 20, 27 തീയതികളില്‍

Palakkad News

Palakkad News

Next Post
കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര 20, 27 തീയതികളില്‍

കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര 20, 27 തീയതികളില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News