Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 157 കുടുംബങ്ങളിലെ 389 പേർ

Palakkad News by Palakkad News
4 years ago
in Uncategorized
0
ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചവരെ ജില്ലാ കളക്ടർ സന്ദർശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 157 കുടുംബങ്ങളിലെ 389 പേര്‍ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ 157 കുടുംബങ്ങളിലെ 389 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയിലെ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങളിലെ 29 പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍), കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരു കുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 39 കുടുംബങ്ങളിലെ 110 പേരെയും (40 സ്ത്രീകള്‍, 39 പുരുഷന്‍മാര്‍, 31 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 82 പേരെയും (34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), പാലക്കയം പാമ്പന്‍തോട് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 8 പേര്‍ (നാല് സ്ത്രീകള്‍, 2 പുരുഷന്‍, 2 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പാമ്പന്‍തോട് ഹെല്‍ത്ത് സെന്ററില്‍ അഞ്ച് കുടുംബങ്ങളിലെ 11 പേരെയും (4 സ്ത്രീകള്‍, 2 പുരുഷന്‍മാര്‍, 5 കുട്ടികള്‍) മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

അട്ടപ്പാടി താലൂക്കിലെ ഷോളയൂര്‍ ചിറ്റൂര്‍ പാരിഷ് ഹാളില്‍ 18 കുടുംബങ്ങളിലെ 38 പേരെയും (20 സ്ത്രീകള്‍, 15 പുരുഷന്‍, 3 കുട്ടികള്‍) മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഷോളയൂര്‍ വെങ്കകടവ് കമ്മ്യൂണിറ്റി ഹാളില്‍ 27 കുടുംബങ്ങളിലെ 32 പേരെയും (11 പുരുഷന്‍മാര്‍, 17 സ്ത്രീകള്‍, 4 കുട്ടികള്‍) പടവയല്‍ വില്ലേജില്‍ ആനക്കല്ല് അങ്കണവാടിയില്‍ 5 കുടുംബങ്ങളിലെ 20 പേരെയും (4 പുരുഷന്‍മാര്‍, 8 സ്ത്രീകള്‍, 8 കുട്ടികള്‍) അഗളി വിമലാഭവനില്‍ ഒരു കുടുംബത്തിലെ 5 പേരെയും (2 സ്ത്രീ, 2 പുരുഷന്‍, 1 കുട്ടി) മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ഷോളയൂര്‍ വില്ലേജ് വെങ്കടവ് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 11 പേര്‍ (മൂന്ന് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍, നാല് കുട്ടികള്‍) കള്ളമല വില്ലേജ് കല്‍ക്കണ്ടി ട്രിനിറ്റി ചര്‍ച്ച ഒമ്പത് കുടുംബങ്ങളിലെ 26 പേരെയും (12 പുരുഷന്‍മാര്‍, 10 സ്ത്രീകള്‍ ,4 കുട്ടികള്‍) മാറ്റി പാര്‍പ്പിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Previous Post

മൂന്നു ദിവസങ്ങളിലായി ത്രിവര്‍ണപതാക ഉയര്‍ത്തികെട്ടണം

Next Post

കഞ്ചിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

Palakkad News

Palakkad News

Next Post

കഞ്ചിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News