Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കേരള ഗസറ്റെഡ് ഓഫീസേഴ്സ് ഫെഡറഷൻ 27മത് സ്ഥാപക ദിനം ആഘോഷിച്ചു

Palakkad News by Palakkad News
4 years ago
in Uncategorized
0
കേരള ഗസറ്റെഡ് ഓഫീസേഴ്സ് ഫെഡറഷൻ 27മത് സ്ഥാപക ദിനം ആഘോഷിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള ഗസറ്റെഡ് ഓഫീസേഴ്സ് ഫെഡറഷൻ 27മത് സ്ഥാപക ദിനം ലക്കിടി പോളി ഗാർഡനിൽ
അന്തേ വാസികൾക്കൊപ്പം ആഘോഷിച്ചു  സ്ഥാപക ദിനത്തിനോടനുബന്ധിച്ചു സംസ്ഥാന
സെക്രട്ടറി പി വിജയ കുമാർ പതാക ഉയർത്തി തുടർന്ന് ലക്കിടി പോളി ഗാർഡൻ
അന്തേ വാസികൾക്കൊപ്പം ആഘോഷിച്ചു ലക്കിടി പോളി ഗാർഡനിൽ ജില്ലാ പ്രസിഡന്റ്‌
ജെ ബിന്ദുവിന്റെ ആദ്യഷതയിൽ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ ഉത്ഘാടനം
ചെയ്തു ജില്ലാ സെക്രട്ടറി ഡോക്ടർ എം ജയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം സ്
റീജ സംസ്ഥാന കമ്മിറ്റി അംഗം സി മുകുന്ദ കുമാർ ജില്ലാ വനിതാ കമ്മിറ്റി
പ്രസിഡന്റ്‌ കെ ഫാത്തിമ കാജാ ഡോക്ടർ ജോജു ഡേവിസ് ജില്ലാ നേതാക്കൾ ആയ
ഡോക്ടർ എസ് ശ്രീഹരി സി ശ്രീനിവാസൻ അബ്ദുൽ മജീദ് ടി വിനീഷ്ബാബു പി ഗൗതം എ
അൽ എന്നിവർ സംസാരിച്ചു തുടർന്ന് സംഘടന അംഗങ്ങളും അന്തേ വാസികളും
അവതരിപ്പിച്ച കലാ പരിപാടികൾ അവതരിപ്പിച്ചു തുടർന്ന് അന്തേ വാസികൾക്കൊപ്പം
ഉച്ച ഭക്ഷണവും കഴിച്ചാണ് കേരള ഗസറ്റെഡ് ഓഫീസേഴ്സ് ഫെഡറഷൻ പാലക്കാട്‌
ജില്ലാ കമ്മിറ്റി സ്ഥാപക ദിനം ആഘോഷിച്ചത്
സ്ഥാപക ദിനത്തിനോടാനുബന്ധിച്ചു പാലക്കാട്‌ മൃഗ സംരക്ഷണ കേന്ദ്രത്തിൽ
സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി രശ്മി കൃഷ്ണൻ മലമ്പുഴയിൽ ജില്ലാ
പ്രസിഡന്റ്‌ ജെ ബിന്ദു പാലക്കാട്‌ സിവിൽ സ്റ്റേഷനിൽ ഡോക്ടർ എം ജയൻ
ഒറ്റപ്പാലം സിവിൽ സ്റ്റേഷനിൽ സംസ്ഥാന സെക്രട്ടറി പി വിജയ കുമാർ ചിറ്റൂരിൽ
സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എസ് റീജ ആലത്തൂർ സിവിൽ സ്റ്റേഷനിൽ സംസ്ഥാന
കമ്മിറ്റി അംഗം ഡോക്ടർ ദിലീപ് മണ്ണാർക്കാട് ബ്ലോക് ഓഫീസിനു മുൻപിൽ ഡോക്ടർ
റേഷിൻ അട്ടപ്പാടി താലൂക് ഓഫീസിൽ ഇ എസ് ശാന്ത മണിപട്ടാമ്പിയിൽ അബ്ദുൽ
മജീദ് എന്നിവർ പതാക ഉയർത്തി

Previous Post

ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി

Next Post

ഗാന്ധിദർശൻ വേദി ക്വിറ്റ് ഇന്ത്യാ അനുസ്മരണം നടത്തി.

Palakkad News

Palakkad News

Next Post
ഗാന്ധിദർശൻ വേദി ക്വിറ്റ് ഇന്ത്യാ അനുസ്മരണം നടത്തി.

ഗാന്ധിദർശൻ വേദി ക്വിറ്റ് ഇന്ത്യാ അനുസ്മരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News