Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ(06.08.22) ജലനിരപ്പ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
മലമ്പുഴ ഡാം ഇന്ന് തുറക്കില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ(06.08.22) ജലനിരപ്പ്
കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 93.70 മീറ്റര്‍
പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍

മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 112.44 മീറ്റര്‍
പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍

മംഗലം ഡാം
നിലവിലെ ജലനിരപ്പ് – 76.630 മീറ്റര്‍
പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍

പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് – 104.48 മീറ്റര്‍
പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍

മീങ്കര ഡാം

നിലവിലെ ജലനിരപ്പ് – 155.770 മീറ്റര്‍
പരമാവധി ജലസംഭരണ നില – 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം

നിലവിലെ ജലനിരപ്പ് – 152.320 മീറ്റര്‍
പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍

വാളയാര്‍ ഡാം

നിലവിലെ ജലനിരപ്പ് – 200.31 മീറ്റര്‍
പരമാവധി ജല സംഭരണ നില – 203 മീറ്റര്‍

ശിരുവാണി ഡാം

നിലവിലെ ജലനിരപ്പ് – 876.400 മീറ്റര്‍
പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍

നിലവിലെ ജലനിരപ്പ് – 181.30 മീറ്റര്‍
പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍

ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍(06.08.22)കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മലമ്പുഴ ഡാം: നാല് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 13 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു

പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

ശിരുവാണി ഡാം: റിവര്‍ സ്ലൂയിസ് 50 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നിരിക്കുന്നു. ഷട്ടര്‍ നമ്പര്‍ രണ്ട് 70 സെന്റീമീറ്ററും ഷട്ടര്‍ നമ്പര്‍ മൂന്ന് 70 സെന്റീമീറ്ററും ഷട്ടര്‍ നമ്പര്‍ ഒമ്പത് 30 സെന്റീ മീറ്ററും ഷട്ടര്‍ നമ്പര്‍ 10, 30 സെന്റീ മീറ്ററും ഷട്ടര്‍ നമ്പര്‍ 18, 70 സെന്റീമീറ്ററും തുറന്നിരിക്കുന്നു.

തമിഴ്നാട് ആളിയാര്‍ ഡാം: 11  ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

Previous Post

നന്മയുടെ  നാട്ടുകാരണവർ ഇനി ഓർമ്മ

Next Post

പത്തിരിപ്പാല മൂന്ന് വാഹങ്ങനൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Palakkad News

Palakkad News

Next Post
പത്തിരിപ്പാല മൂന്ന് വാഹങ്ങനൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പത്തിരിപ്പാല മൂന്ന് വാഹങ്ങനൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News