നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശവാസികളെ മാറ്റി പാർപ്പിച്ച അയിലൂർ മയിലാടും പരുതയിൽ ജില്ലാ കളക്ടർ മൃൺമയി ജോഷി സന്ദർശനം നടത്തി. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ കളക്ടർ ക്കൊപ്പമുണ്ടായിരുന്നു.