Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം:  അമ്പലപ്പാറ തൗഫീഖ് പടിയിൽ ജല അതോറിറ്റിയുടെ

പൈപ്പ് ലൈൻ തകർത്ത നിലയിൽ.

 ഇന്നലെ പുലർച്ചയാണ് സംഭവം.പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടർന്ന് തൗഫീഖ് പടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.  സബ് കലക്ടർ വിഷയത്തിൽ ഇടപെടുകയും പ്രദേശത്ത സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമായി എം.എൽ.എ യുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിച്ചിരുന്നു.നീരൊഴുക്ക് തടസ്സപ്പെടുത്തിയ വ്യക്തികൾ യോഗം ബഹിഷ്കരിച്ചതിനെ തുടർന്ന് പ്രശ്നപരിഹാരത്തിന് തീരുമാനമായില്ല.

തൽക്കാലം റോഡ് ക്വാറി വേസ്റ്റിട്ട്  ഉയർത്തുകയും, നീരൊഴുക്ക് തടസ്സപ്പെടുത്തിയ വ്യക്തികളുടെ സ്ഥലത്തിലൂടെ താൽക്കാലികമായി കെട്ടിനിൽകുന്ന വെള്ളം ഒഴുക്കുന്ന നടപടിയും സ്വീകരിച്ചു. സബ് കലക്ടർ പരാതിയിൽ തീർപ്പ് കൽപ്പിക്കാനിരിക്കെ  നിയമ സംവിധാനങ്ങളെ  വെല്ലുവിളിച്ച രീതിയിലാണ്  അനുമതിയില്ലാതെ പൊതു മരാമത്ത് വകുപ്പ് സ്ഥലത്ത് ചാൽകീറുകയും, ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്തതും.

 കഴിഞ്ഞ ദിവസം രാത്രിയിൽ ഫൈസൽ പടിപ്പുരക്കൽ എന്നയാളുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് നീരൊഴുക്ക് ഗതി മാറ്റി സമീപത്തെ പള്ളിപ്പടി പയ്യപാടം പഞ്ചായത്ത് റോഡിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ് പൈപ്പ് ലൈൻ തകർത്തതെന്ന് നാട്ടുകാർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ച

സംഭവത്തിൽ ഒറ്റപ്പാലം ജല അതോറിറ്റിയും, അമ്പലപ്പാറ ഗ്രാമപഞ്ചായത്തും 

പൊലിസിൽ പരാതി നൽകി.

ഫോട്ടോ: തൗഫീഖ് പടിയിൽ പൈപ്പ് ലൈൻ തകർത്ത നിലയിൽ.

Previous Post

83.9% പേര്‍ക്ക് ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ നല്‍കി

Next Post

ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു

Palakkad News

Palakkad News

Next Post
ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു

ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News