Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

തെരുവുനായ്‌ക്കൾക്ക്‌ വാക്‌സിൻ നൽകാൻ നടപടി ആരംഭിച്ചു

Palakkad News by Palakkad News
3 years ago
in ALATHUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഞ്ചുമൂർത്തി മംഗലം:

അഞ്ചുമൂർത്തിമംഗലത്ത് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും നടപടിതുടങ്ങി. രക്കംകുളം, തെക്കേത്തറ, വലിയകുളം. എന്നിവിടങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി പശുക്കളും ആടുകളും ചത്തതിനെത്തുടർന്നാണ് നടപടി. വടക്കഞ്ചേരി സീനിയർ വെറ്ററിനറി സർജൻ പി. ശ്രീദേവി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടി ഏകോപിപ്പിക്കാനും തീരുമാനിച്ചു. അഞ്ചുമൂർത്തിമംഗലത്ത് രണ്ടുമാസത്തിനിടെ ഒട്ടേറെ തെരുവുനായ്ക്കൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഒരു സ്ത്രീക്കും പേപ്പട്ടിയുടെ കടിയേറ്റു. ചത്ത പശുക്കളിൽ ഇൻഷുറൻസ് എടുത്തിട്ടുള്ളവയ്ക്ക് ഇൻഷുറൻസ് തുകയും അല്ലാത്തവയ്ക്ക് ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചതായി .സീനിയർ വെറ്റിനറി സർജൻ പി. ശ്രീദേവി പറഞ്ഞു

Previous Post

കുടുംബശ്രീ നിര്‍മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകൾ

Next Post

പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം m തുറന്നു വിട്ടു

Palakkad News

Palakkad News

Next Post
പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം m തുറന്നു വിട്ടു

പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം m തുറന്നു വിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News