കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജംപിൽ മലയാളി താരം പാലക്കാട്ടിൻെറ എം ശ്രീശങ്കറിന് വെള്ളി മെഡൽ. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിലെ ഇന്ത്യക്കാരന്റെ ആദ്യ വെള്ളിനേട്ടമാണ്. ബഹാമസ്താരത്തിനാണ് സ്വർണം. മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്ത് എത്തി.