Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സ്‌കാർഫ് ഡേ ആചരിച്ചു

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സ്‌കാർഫ് ഡേ ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളശ്ശേരി ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സ്‌കാർഫ് ഡേ ആചരിക്കുകയും, അനുമോദന സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു

2021 – 22 ൽ രാജ്യപുരസ്‌ക്കാർ നേടിയ കേരളശ്ശേരി ഹൈസ്ക്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്

കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനിൽ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു

പി ടി എ പ്രസിഡന്റ് പി ശശി അധ്യക്ഷത വഹിച്ചു

അധ്യാപകനും, നാടൻപ്പാട്ട് കലാകാരനും, മോട്ടിവേറ്ററുമായ അനീഷ് മണ്ണാർക്കാട് മുഖ്യാതിഥിയായി

കേരളശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പി രാജീവ്, ഏഴാം വാർഡ് മെമ്പർ പി സി രാഹുൽ, വാർഡ് മെമ്പർ ഫെബിൻ റഹ്‌മാൻ, സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി നീലകണ്ഠൻ നമ്പൂതിരി, പ്രധാനാധ്യാപിക പി രാധിക, പ്രിൻസിപ്പൽ ഇൻ ചാർജ് റോണി അബ്രഹാം, ചോയ്സ് ലേസർ പ്രിന്റ് ഗ്രൂപ്പ് ഓഫ് ഐ ടി എൽ വേൾഡ് പാലക്കാട് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ പി
രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു

ഗൈഡ് ക്യാപ്റ്റൻ കെ തുളസിദേവി സ്വാഗതവും, സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ് നന്ദിയും പറഞ്ഞു

ഫോട്ടോ : 2021 – 22 ൽ രാജ്യപുരസ്‌ക്കാർ നേടിയ കേരളശ്ശേരി ഹൈസ്ക്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അനുമോദന സദസ്സ് കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനിൽ ഉദ്ഘാടനം ചെയ്യുന്നു

നൗഷാദ് വി എം
8891448144

Previous Post

തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയില്‍

Next Post

ജില്ലയിൽ അടിയന്തിര ഘട്ടങ്ങൾ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം

Palakkad News

Palakkad News

Next Post
ജില്ലയിൽ അടിയന്തിര ഘട്ടങ്ങൾ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം

ജില്ലയിൽ അടിയന്തിര ഘട്ടങ്ങൾ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News