Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വനം വകുപ്പിന്റെ കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിക്കുന്നു

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
വനം വകുപ്പിന്റെ കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 നെന്മാറ: നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാടുള്ള പഴയ സെക്ഷൻ ഓഫീസും ക്വാർട്ടേഴ്‌സുകളുമാണ് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ജനവാസ മേഖലയിൽ പൊതുമരാമത്ത് റോഡിനോട് ചേർന്ന് പ്രദേശവാസികൾക്ക് ഭീഷണിയായി പാമ്പുകളുടെയും മറ്റു ക്ഷുദ്രജീവികളുടെയും താവളമായി മാറിയിരിക്കുകയാണ് വനംവകുപ്പിന്റെ ഈ കെട്ടിടങ്ങൾ. 1970 കളിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ്‌ ആയും പിന്നീട് കോട്ടേർസുകളായും പ്രവർത്തിച്ചതാണ് ഈ കെട്ടിട്ടം. ജീവനക്കാർക്ക് താമസിക്കാൻ പിന്നീട് ഇതിനോട് ചേർന്ന് ക്വാർട്ടേഴ്‌സും നിർമ്മിക്കുകയായിരുന്നു. നെന്മാറ വനം ഡിവിഷനിൽ നിരവധി ജീവനക്കാർ താമസിക്കാൻ ക്വാർട്ടേഴ്‌സും വീടും വാടാകയ്ക്ക് കിട്ടാതെ ബുദ്ധി മുട്ടുമ്പോഴാണ് നിലവിലുള്ളത് കാട് കയറി നശിക്കുന്നത്. കരിങ്കുളത്തു പുതിയ ക്വാർട്ടേഴ്‌സുകൾ പണിതപ്പോൾ അതിലേക്ക് സെക്ഷൻ ഓഫീസ് മാറ്റുകയും പഴയ കെട്ടിടം അടച്ചിടുകയും താമസത്തിനായി വീണ്ടും പുതിയ കെട്ടിട്ടം പണിതെങ്കിലും പഴയത് ജീവനക്കാർക്ക് അനുവദിച്ചു കൊടുക്കുകയോ തുടർ പരിപാലനം നടത്തുകയോ ചെയ്യാതെ വർഷങ്ങൾ കിടന്നതിനാലാണ് കാട് കയറിയും മര കൊമ്പുകൾ വീണും നാശത്തിന്റെ വക്കിലെത്തിയത്. ഈ കെട്ടിടങ്ങൾ പരിപാലനം നടത്തി ജീവനക്കാർക്ക് താമസ യോഗ്യമാക്കണമെന്ന് വനം ജീവനക്കാർ ആവശ്യപ്പെടുന്നു.

 പടം.. നെന്മാറ വനം ഡിവിഷനിൽ തിരുയാട് സെക്ഷന് കീഴിൽ പരിപാലനം ഇല്ലാതെ കാടുകയറി കിടക്കുന്ന കെട്ടിടങ്ങൾ

Previous Post

കേരളത്തെ നയിക്കുന്നത് ബുദ്ധിയും വിവേകവുമില്ലാത്ത ഭരണകൂടം : എം പി മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി

Next Post

റേഷനരികടത്ത് : ഉൾപെട്ടവരെ പാർട്ടി സസ്പെൻഡ് ചെയ്തു

Palakkad News

Palakkad News

Next Post
റേഷനരികടത്ത് :  ഉൾപെട്ടവരെ പാർട്ടി സസ്പെൻഡ് ചെയ്തു

റേഷനരികടത്ത് : ഉൾപെട്ടവരെ പാർട്ടി സസ്പെൻഡ് ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News