Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ

Palakkad News by Palakkad News
3 years ago
in PALAKKAD
0
കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്:

ജസ്റ്റീസ് എംഎൻ.കൃഷ്ണൻ

പാലക്കാട്: ഗുരു എന്നാൽ വെളിച്ചം പകരുന്ന വ്യക്തി എന്നാണ് അർത്ഥ മെന്നുംനമ്മുടെ ബുദ്ധിശക്തിയിലേക്ക് വെളിച്ചം പകരുന്ന വ്യക്തികളാണ് അധ്യാപകരെന്നും മുൻ ഹൈക്കോടതി ജഡ്ജി എം എൻ കൃഷ്ണൻ പറഞ്ഞു .സമഗ്ര വെറ്റ്നസ് എഡ്യൂക്കേഷണൽ സൊസൈറ്റി പാലക്കാട് ചക്കാ ന്തറ പാസ്റ്റർ സെൻററിൽ സംഘടിപ്പിച്ച പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ആയ വിദ്യാധരം 2022 ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എം എൻ കൃഷ്ണൻ.കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയോടെ പഠനത്തിൽ മികവ് കാട്ടണമെന്നും ശുനകനെ പോലെ ശ്രദ്ധാലുമാവണമെന്നും എം എൻ കൃഷ്ണൻ വിദ്യാർത്ഥികളോട് ഉപദേശിച്ചു.. സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പ്രസിഡൻറ് സണ്ണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് പി പ്രേ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, അഡ്വക്കേറ്റ് നൈസ് മാത്യു, അസീസ് മാസ്റ്റർ, റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ പി കൃഷ്ണൻ, സമഗ്ര വെർനസ് എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലക്കൽ, പ്രിൻസിപ്പൽ ഓഫ് നെഹ്റു ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻ ഡോക്ടർ അംബിക ദേവി അമ്മ ,ഡോക്ടർ ഫിറോസ് ഖാൻ., തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നൂറു ശതമാനവും വിജയം നേടിയ സ്കൂളിനെയും ചടങ്ങിൽ ആദരിച്ചു .

ഫോട്ടോ: വിദ്യാധരം 2022 മുൻ കേരള ഹൈക്കോടതി ജഡ്ജ് എം.എൻ.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

ഉത്ഘാടനം നിർവ്വഹിച്ചു.

Next Post

കെ എസ് ടി എം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

Palakkad News

Palakkad News

Next Post
കെ എസ് ടി എം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

കെ എസ് ടി എം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News