Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പദയാത്ര ഓഗസ്റ്റ് എട്ടുമുതൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പദയാത്ര ഓഗസ്റ്റ് എട്ടുമുതൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പദയാത്ര ഓഗസ്റ്റ് എട്ട് മുതൽ . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ വർഗീയതയ്ക്കും ഫാസിസത്തിനുമെതിരായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനായി കോൺഗ്രസ് ജില്ലാകമ്മിറ്റി ആറുദിവസത്തെ പദയാത്ര നടത്തും. ഓഗസ്റ്റ് എട്ടുമുതൽ 13 വരെ ഡി. സി. സി. പ്രസിഡന്റ് എ. തങ്കപ്പനാണ് പദയാത്ര നയിക്കുക. 75 കിലോമീറ്റർ പിന്നിടുന്ന പദയാത്രയിൽ 75 പ്രവർത്തകരും അണിനിരക്കും. ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിന് ആലത്തൂർ തരൂരിൽനിന്ന് ആരംഭിക്കും. കെ. മുരളീധരൻ എം. പി. ഉദ്ഘാടനം ചെയ്യും.

വടക്കഞ്ചേരി, കൊല്ലങ്കോട്, അത്തിക്കോട്, ചന്ദ്രനഗർ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഓരോ കേന്ദ്രത്തിലും വിവിധ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. 13-ന് വൈകീട്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

Previous Post

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Next Post

ബിരിയാണി വിവാദത്തിന് തുടർച്ച :പത്തിരിപ്പാലയിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം.

Palakkad News

Palakkad News

Next Post
ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ  സമരത്തിന് കൊണ്ടുപോയെന്ന് പരാതി

ബിരിയാണി വിവാദത്തിന് തുടർച്ച :പത്തിരിപ്പാലയിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News