Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി ദിയാലക്ഷ്മി മാതൃകയായി.

Palakkad News by Palakkad News
4 years ago
in CHITTUR
0
കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി ദിയാലക്ഷ്മി മാതൃകയായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി ദിയാലക്ഷ്മി മാതൃകയായി.

പല്ലശ്ശന. അദ്ധ്യാപക ദമ്പതികളുടെ മകൾ നെന്മാറ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 6-)ഠ ക്ലാസ് വിദ്യാർത്ഥിനി ദിയാലക്ഷ്മി കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ച് നൽകി മാതൃകയായി. കുട്ടികളുടെ മനസ്സിൽ സേവന തത്പരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മകളോട് ഈ വിഷയത്തെക്കുറിച്ച് ചർച്ചചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു. കൂടല്ലൂർ ഗ്രാമത്തിൽ താമസിക്കുന്ന തെന്നിലാപുരം കരുണ UP സ്കൂൾ അദ്ധ്യാപകനും,ജൈവകർഷകനുമായ A.N.പ്രസാദ്, അയിലൂർ SMHS ലെ അധ്യാപിക സരസ്വതി എന്നിവരാണ് ദിയാലക്ഷ്മിയുടെ മാതാപിതാക്കൾ. പല്ലശ്ശന ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ R.കണ്ണദാസ് അറിയിച്ചതിനെത്തുടർന്ന് കേരള എമർജൻസി ടീം ചിറ്റൂർ ഡിവിഷൻ അംഗങ്ങൾ നേരിട്ടെത്തി മുടി സ്വീകരിച്ച് സർട്ടിഫിക്കറ്റ് നൽകി. വാർഡ് 11ൻ്റെ മെമ്പർ മണികണ്ഠൻ ചടങ്ങിൽ സന്നിഹിതനായി.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

Previous Post

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

Next Post

വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

Palakkad News

Palakkad News

Next Post
വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News