കൂടല്ലൂർ മുതിരപ്പറമ്പ് പുഷ്പാ നിവാസിൽ, എൻ.അപ്പുക്കുട്ടൻ (80വയസ്സ്)[മലയാള മനോരമ ഏജൻ്റ്] നിര്യാതനായി.
ഭാര്യ. കമലം.
മക്കൾ. ഓമന, ഉഷ, കൃഷ്ണദാസ്.(മാതൃഭൂമി ഏജൻ്റ്), ഭാഗ്യം, മിനിമോൾ, ശിവദാസൻ TCS (സൗത്ത് ആഫ്രിക്ക).
മരുമക്കൾ. വേലായുധൻകുട്ടി, രവീന്ദ്രൻ, പ്രസന്ന, ഹരിദാസ്, പ്രകാശൻ, ഷീന.
(ശവസംസ്കാരം -> വ്യാഴാഴ്ച വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ.)