Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പരീക്ഷാ വിജയികൾക്ക് സ്നേഹാദരവും മോട്ടിവേഷൻ ക്ലാസും നടത്തി

Palakkad News by Palakkad News
4 years ago
in MANNARKKAD
0
പരീക്ഷാ വിജയികൾക്ക് സ്നേഹാദരവും മോട്ടിവേഷൻ ക്ലാസും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്:എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ കരിമ്പ മേഖലയിലെ കുട്ടികളെയും വിവിധ മേഖലകളിൽ മികവു തെളിയിച്ച അതുല്യപ്രതിഭകളെയും കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് വി. കെ.ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന ‘ആദരം 2022’ എംഎൽഎ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.

 വിദ്യാര്‍ത്ഥികളെ പ്രബുദ്ധരാക്കുക, ആർജ്ജവമുള്ളതാക്കുക എന്നതായിരിക്കണമെന്നും,ശരിയായ വിദ്യാഭ്യാസം നേടിയാല്‍ മാത്രമേ ഓരോ വിദ്യാര്‍ത്ഥിക്കും  പ്രകാശമാനമായ മനസ്സും വിജയവും കൈവരുകയുള്ളൂവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.’ജീവിതം അവസരങ്ങളുടെ അനുഗ്രഹമാണ്’ എന്ന വിഷയത്തിൽ 

സിവിൽ സർവീസ് പരിശീലകൻ ബിലാൽ മുഹമ്മദ് മോട്ടിവേഷൻ ക്ലാസ് നയിച്ചു.

വാർഡ് മെമ്പർ കെ.കെ.ചന്ദ്രൻ,വി.സി.ഉസ്മാൻ,പി.കെ. മുഹമ്മദ് മുസ്തഫ, രാധാകൃഷ്ണൻ, മണികണ്ഠൻ, തുടങ്ങിയവർ സംസാരിച്ചു,ബാങ്ക് വൈസ് പ്രസിഡന്റ്   ജെ.ദാവൂദ് സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.

Previous Post

വ്യാപാരികൾ കളക്ട്രേറ്റ് ധർണ്ണ നടത്തി

Next Post

നഞ്ചമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം

Palakkad News

Palakkad News

Next Post
നഞ്ചമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം

നഞ്ചമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News