കേരളസ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
പറളി ലോക്കൽ അസോസിയേഷൻറെ
വിഷൻ – 2021 – 26 ൻറെ ഭാഗമായി
സ്നേഹഭവനത്തിൻറെ നിർമ്മാണോൽഘാടനവും ലതടീച്ചർ
സഫിയ ടീച്ചർ
എന്നീ വിരമിച്ച ജി സി മാർക്കുള്ള യാത്രയയപ്പും
ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 നു കോങ്ങാട് കെ പി ആർ പി ഹയർസെക്കൻററി സ്കൂളിൽ വച്ചു നടന്നു
പറളി എ ഇ ഓ ബിന്ദു പി ആർ സ്വാഗതം ചെയ്ത പരിപാടി
ആലത്തൂർ എം എൽ എ കെ ഡി പ്രസേനൻ ഉൽഘാടനം ചെയ്തു
കോങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി അജിതിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോങ്ങാട് എം എൽ എ അഡ്വ ശാന്തകുമാരി ഉപഹാരസമർപ്പണം നടത്തി
മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം എൻ ഗോകുൽദാസ്
ബിപിസി എ എം
അജിത്
ജില്ലാ സെക്രട്ടറി ഗീത ആർ
ഡി ഓ സി ഗൈഡ്സ് സതി
ഡിഓസി സ്കൗട്ട്സ് ഉദയശങ്കർ
പിടി എ പ്രസിഡൻറ് ബീനമോൾ
പറയങ്കാട് സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണപ്രസാദ്
എൻ വി ലത ടീച്ചർ
സഫിയ ടീച്ചർ
മുരളിമാസ്റ്റർ
LA സെക്രട്ടറി മുകേഷ് എന്നിവർ സംസാരിച്ചു