Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ലൈസെൻസ്ഡ് വെയർമാൻ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു.

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
ലൈസെൻസ്ഡ് വെയർമാൻ അസോസിയേഷൻ സ്ഥാപക ദിനം  ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: ആൾ കേരള ലൈസെന്സ്ഡ് വെയർമാൻ അസോസിയേഷൻ ( എകെ എൽ ഡബ്ലിയു എ) യുടെ 50 മത് സ്ഥാപക ദിനം നെന്മാറ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ പുഷ്പരാജൻ പതാക ഉയർത്തി. പൊതുയോഗം സംസ്ഥാന ഓർഗനൈസർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രെഷറർ സി.പി. രാധാകൃഷൻ, യൂണിറ്റ് സെക്രട്ടറി പി.വി. മണികണ്ഠൻ, വൈസ് പ്രസിഡന്റ്‌ എം.ശശി എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിറ്റിലെ മെമ്പർമാരുടെ മക്കളായ വന്ദന മണികണ്ഠൻ, നൗഫാൻ അഷറഫിനും മെമെന്റോയും പഠനോപരണങ്ങളും നൽകി അനുമോദിച്ചു. വൈദ്യുതി ചാർജ് വർധനയും കെട്ടിട നിർമാണ സാമഗ്രികളുടെ വിലകയറ്റം നിർത്തലാക്കണമെന്ന് ആവിശ്യപ്പെട്ട് പ്രേമേയം പാസ്സാക്കി.

പടം.. ആൾ കേരള ലൈസെന്സ്ഡ് വെയർമാൻ അസോസിയേഷൻ ( എകെ എൽ ഡബ്ലിയു എ) യുടെ 50 മത് സ്ഥാപക ദിനം നെന്മാറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

Previous Post

കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകൾ നേതൃത്വത്തിൽ ചാന്ദ്രിയൻ ദിനം ആചരിച്ചു

Next Post

സീനിയർ സിറ്റിസൺ കൂട്ടായ്മ നടത്തി

Palakkad News

Palakkad News

Next Post
സീനിയർ സിറ്റിസൺ കൂട്ടായ്മ നടത്തി

സീനിയർ സിറ്റിസൺ കൂട്ടായ്മ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News