Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ബിരിയാണി ഫെസ്റ്റ്

Palakkad News by Palakkad News
4 years ago
in Uncategorized
0
ബിരിയാണി ഫെസ്റ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെന്മാറ ക്ലസ്റ്റർ തല ഭവനനിർമ്മാണ ധന സമാഹരണത്തിന്റെ ഭാഗമായി ബിരിയാണി ഫെസ്റ്റ് നടത്തി. വിതരണോത്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ലീലാമണി നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി.ബി .രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജും പ്രോഗ്രാം ഓഫീസറുമായ കെ. മുരളീധരൻ സ്വാഗതവും വളണ്ടിയർ അജ്ഞന ശേഖരൻ നന്ദിയും പറഞ്ഞു. നെന്മാറ ക്ലസ്റ്റർ പി എ സി അംഗം സോളി സെബാസ്റ്റ്യൻ മുഖ്യ അതിഥിയായി . ഹെഡ് മിസ്ട്രസ് കെ. മിനി, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീജ ഹരിദാസ് . എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മണികണ്ഠൻ, ജിനി , ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രോഗ്രാം ഓഫീസർ ധന്യ, അധ്യാപകരായ സന്തോഷ് കുമാർ , രമ, വളണ്ടിയർ ലീഡർമാരായ ഷാജഹാൻ, ദിയ വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു 1500ലധികം ബിരിയാണി പായ്ക്കറ്റുകളാണ് വിതരണം ചെയ്തത്.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

Previous Post

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാലുപേർ പൊലീസ് പിടിയിൽ

Next Post

അട്ടപ്പാടി മധുവധ കേസില്‍ തുടര്‍ച്ചയായ അഞ്ചാം കൂറുമാറ്റം

Palakkad News

Palakkad News

Next Post
അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

അട്ടപ്പാടി മധുവധ കേസില്‍ തുടര്‍ച്ചയായ അഞ്ചാം കൂറുമാറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News