പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി. ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവൈഎസ്പിമാരായ, ശശികുമാർ, ഷംസുദ്ദീൻ, രാജു, ഹരിദാസ്, എന്നിവരും. പോലീസ് സംഘടനാ ഭാരവാഹികളായ ഷിജു എബ്രഹാം, വി. ജയൻ, ശിവകുമാർ, ഇ പി ശശി, ആർ സതീഷ്, സിപി സുധീഷ്, രാമൻ, എന്നിവരും പങ്കെടുത്തു