22 മ
പൂട്ടുതകർത്ത് മോഷണം. ഓഫീസിന്റെ മുൻവശത്തെയും അകത്തെയും വാതിലുകളുടെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഓഫീസിനകത്ത് റെക്കോഡ്റൂമിൽ സൂക്ഷിച്ചിരുന്ന ക്യാമറ മോഷണംപോയി. ആധാരങ്ങളുടെ പകർപ്പെടുക്കുന്നതിനും മറ്റുമുള്ള ഓഫീസാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ക്യാമറയാണ് നഷ്ടപ്പെട്ടത്.