ഒട്ടൻചിത്രം കുടിവെള്ള പദ്ധതിയിൽ സമരം ജില്ലാ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ബിജെപി. തമിഴ്നാട് സർക്കാർ ആളിയാറിൽ നിന്ന് ജലം തട്ടിയെടുത്ത ഒട്ടൻചിത്രത്തിൽ കുടിവെള്ള പദ്ധതി ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.
ജില്ലാ ജോയിന്റ് സെക്രട്ടറി പി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു. ബിജെപി ചിറ്റൂർ ജില്ലാ കമ്മിറ്റി അണിക്കോട് നടത്തിയ പ്രതിഷേധത്തിലാണ് അദ്ദേഹം സമരം വലുതാക്കാനുള്ള സൂചനകൾ നൽകിയത്. .