Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക്

Palakkad News by Palakkad News
4 years ago
in Uncategorized
0
പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക് സൂര്യൻനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുൻപിൽ ഇന്ത്യക്കാരന്റെ ആത്മാഭിമാനം ഉയർത്തിപിടിച്ച്,നിയമ പോരാട്ടത്തിലൂടെ ജാലിയൻ വാലാബാഗിലെ കൊടും ക്രൂരത ലോക ജനതയുടെ മുന്നിലെത്തിച്ച സർ ചേറ്റൂർ ശങ്കരൻ നായർ കേരളീയ സമൂഹത്തിന്റെ അഭിമാനമാണെന്ന് പാലക്കാട്‌ ജില്ലാ പൗരസമിതി അഭിപ്രാ യപ്പെട്ടു. അദേഹത്തിന്റെ പിന്നിട്ട ചരിത്രം രചനയും, സംവിധാനവും നിർവഹിച്ച് നാടകമാക്കി അവതരിപ്പിച്ച ബോബൻ മാട്ടുമന്തക്ക് ഇത്തവണത്തെ (2022-23) വർഷത്തിൽ ജില്ലാ പൗരസമിതി ഏർപ്പെടുത്തിയ ആദ്യത്തെ പുരസ്‌കാരം നൽകാൻ തീ രുമാനിച്ചതായി ചെയർമാൻ കെ.ശിവരാജേഷ്, ജനറൽ കൺവീനർ മോഹൻദാസ് പൊൽപ്പുള്ളി , എന്നിവർ അറിയിച്ചു. മെമോന്റോയും, പ്രശസ്തി പത്രവുമാണ് നൽകുക.കൂടാതെ ഇതിലെ അണിയറ പ്രവർത്തകരെയും, അഭിനേതാക്കളെയും ആദരിക്കും, എല്ലാവർഷവും 11 അംഗ പ്രത്യേക അവാർഡ് നിർണയ കമ്മിറ്റി ചേർന്ന് പാലക്കാട്‌ ജില്ലയിലെ മികച്ച രാഷ്ട്രിയ -സാമൂഹിക -കലാ -കായിക രംഗത്തെ ഒരു വ്യക്തി യെ തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ അറിയിപ്പിൽ പറഞ്ഞു, ഇത്തവണത്തെ പുരസ്‌കാരം ഓഗസ്റ് ആദ്യവാരത്തിൽ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ബോബൻമാട്ടുമന്തക്ക് നൽകും. എന്ന്, കെ.ശിവരാജേഷ് (ചെയർമാൻ, ജില്ലാ പൗരസമിതി,പാലക്കാട്‌) മോഹൻദാസ് പൊൽപ്പുള്ളി(ജനറൽ കൺവീനർ, ജില്ലാ പൗരസമിതി, പാലക്കാട്‌) 17-7-2022.

Previous Post

ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം

Next Post

വഴിപാട് കൗണ്ടർ സമർപ്പിച്ചു

Palakkad News

Palakkad News

Next Post
വഴിപാട് കൗണ്ടർ സമർപ്പിച്ചു

വഴിപാട് കൗണ്ടർ സമർപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News