Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

യുക്തിവാദി സംഘം ജില്ലാതല ശാസ്ത്രാവബോധ സെമിനാർ നടത്തി

Palakkad News by Palakkad News
4 years ago
in Uncategorized
0
യുക്തിവാദി സംഘം ജില്ലാതല ശാസ്ത്രാവബോധ സെമിനാർ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുക്തിവാദി സംഘം ജില്ലാതല ശാസ്ത്രാവബോധ സെമിനാർ നടത്തി

പാലക്കാട്
യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്രാവബോധ സെമിനാർ പാലക്കാട് ഹരിക്കാര സ്ട്രീറ്റിലുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ വച്ച് നടന്നു
കാലത്ത് 9:30ന് സംസ്ഥാന ജന. സെക്രട്ടറി എം.ദയാനന്ദൻ ഉദ്ഘാടനം ചെയ്ത സെമിനാറിൽ “അബോർഷൻ വിരുദ്ധതയിലെ പ്രകൃതി വിരുദ്ധത: ചരിത്രം, ശാസ്ത്രം “എന്ന വിഷയത്തിൽ ആശിഷ് ജോസ് അമ്പാട്ടും “ഇസ്ലാമോഫോബിയ ഇൻ മാസ്സ് മീഡിയ”എന്ന വിഷയത്തിൽ പ്രതീഷ് ബി.യും ” നിരീശ്വരവാദികളുടെ വലതുപക്ഷ രാഷ്ട്രീയം ” എന്ന വിഷയത്തിൽ ഡോ. അരുൺ എൻ. എം.മും പ്രഭാഷണങ്ങൾ നടത്തി

ജില്ലാ സെക്രട്ടറി എം സുനിൽകുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് ജെയിംസ് കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു

Previous Post

അന്തരിച്ചു

Next Post

ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം

Palakkad News

Palakkad News

Next Post
ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം

ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News