മുതലമട : ചേനപ്പൻ തോട്ടം കളത്തിൽ സി. കല്യാണി (96 ) അന്തരിച്ചു. പരേതനായ സി.പി. ഗോപാലന്റെ ഭാര്യയാണ്.
മക്കൾ: കാവേരി, പ്രൊഫ. ചെന്താമരാക്ഷൻ (റിട്ട. വകുപ്പ് മേധാവി , SN M കോളേജ് മാല്യങ്കര, ), പ്രഭാകരൻ, അംബുജാക്ഷി, പങ്കജം , ശശിധരൻ (എൽ. ഐ.സി, ഏജന്റ്), പ്രകാശ് ബാബു (ദീപ സ്റ്റോഴ്സ്, നെണ്ടൻ കിഴായ ), ജി.പ്രസാദ് കുമാർ (റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ് )
മരുമക്കൾ : രജനി, വസുമതി, ശശിധരൻ (കാരപ്പൊറ്റ ), ഗീത (അധ്യാപിക, K S B യു.പി. സ്കൂൾ കരിപ്പോട് )
ദീപ (ബ്ലോക്ക് പഞ്ചായത്ത്, നെന്മാറ ), നിസി (അധ്യാപിക, എസ്.എൻ.ജി.സി. കോയമ്പത്തൂർ )
സംസ്കാരം നടത്തി.