ധോണിയില്‍ കെ എസ് ഇ ബി ജീവനക്കാരന് ക്രൂര മര്‍ദ്ദനം. കെ.എസ് ഇ.ബി ഓവര്‍സീയര്‍ കണ്ണദാസനാണ് മര്‍ദ്ദനമേറ്റത്
വൈദ്യുതി ലൈന്‍ തകരാറ് പരിഹരിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്.
ധോണി പാതിരാനഗറിലാണ് സംഭവം. ലൈനില്‍ കവുങ്ങ് വീണ് മൂന്ന് ദിവസമായി വൈദ്യുതി തകരാറിലായിരുന്നു. ഇത് പരിഹരിക്കാന്‍ പോയപ്പോഴാണ് കെ.എസ്.ഇ.ബി ജീവനക്കാരന് മര്‍ദ്ദനമേറ്റത്.