മലമ്പുഴ :ശാസ്താ കോളനി കളത്തിൽ തൊടി അബ്ദുൽ റഹ്മാന്റെ മകൻ ആലി (80) നിര്യാതനായി. മലമ്പുഴ മിൽമ ക്യാറ്റിൽ ഫീഡ് മുൻജീവനക്കാരനായിരുന്നു .ഭാര്യ :ഫാത്തിമ ബീവി. മക്കൾ: സീനത്ത്, അബൂബക്കർ , നബീസ, റഫീഖ്, അബ്ദുള്ള, സമദ്, മുംതാജ് , സുബൈദ, ഖദീജ ,മരുമക്കൾ: അബ്ദുൽ റഷീദ്, നിജാമുദിൻ, നസീമ, ഫാത്തിമ ,സുബൈദ, അൻവർ, ജസീല, ഫൈസൽ ,ഷഫീഖ്.