Tuesday, July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ദേശീയ പതാകയുടെ മൂല്യം ചോർത്തിക്കളയാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം” – വി.സി.കബീര്‍ മാസ്റ്റര്‍

Palakkad News by Palakkad News
4 years ago
in ALATHUR, PALAKKAD
0
ദേശീയ പതാകയുടെ മൂല്യം ചോർത്തിക്കളയാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം” – വി.സി.കബീര്‍ മാസ്റ്റര്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

”ലോകം മുഴുവൻ പ്രതീക്ഷാ നിർഭരമായി ആദരിക്കുന്ന ഭാരതത്തിന്റെ ദേശീയ പതാകയുടെ മൂല്യം ചോർത്തിക്കളയാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം” – വി.സി.കബീര്‍ മാസ്റ്റര്‍

ആലത്തൂര്‍-

പതിറ്റാണ്ടുകൾ ഭാരതീയർ ആദരവോടെ കാത്തുസൂക്ഷിക്കുന്ന ദേശീയ പതാകയ്ക്കു മൂല്യ ശോഷണം വരുത്തി പോളിസ്റ്റര്‍ തുണിയില്‍ നിർമ്മിക്കാൻ ചൈനയ്ക്കു കരാർ നൽകിയ ഗൂഢ നടപടിയെ ഒരു വിധത്തിലും ന്യായീകരിക്കാൻ ഭാരതീയർക്ക് കഴിയില്ലെന്നും, ആ നീക്കത്തിൽ നിന്നും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പിന്തിരിയണമെന്നും കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍  പറഞ്ഞു. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി  ആലത്തൂർ നിയോജകമണ്ഡലം കൺവെൻഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ.വി.ഷണ്‍മുഖാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ല പ്രസിഡന്‍റ് എം.ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റുമാരായ എം.കെ.ശ്രീനിവാസന്‍, പി.എന്‍.മുരളീധരന്‍, സി.യു.സി കോര്‍ഡിനേറ്റര്‍ പി.പി.ഗോപാലന്‍, ഗീതാശിവദാസ്, എന്‍.വിഷ്ണു, പി.എസ്.മുരളീധരന്‍, വി.സുദര്‍ശനന്‍, സോമന്‍ പള്ളത്ത്, മുണ്ടൂര്‍ രാജന്‍, എം.ബി.രമേഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോട്ടക്കല്‍ ആര്യവെെദ്യശാലയില്‍ നിന്ന് (ബി.എ.എം.സ് ആയുര്‍വേദ) ഒന്നാം റാങ്ക് നേടിയ ഡോ.സി.സി.ശ്രീലക്ഷ്മി, രണ്ടാമത് സൗത്ത് സോണ്‍ മിനി റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗം അഭിനവ് മുകുന്ദന്‍, എല്‍.എസ്‌.എസ് സ്കോളര്‍ഷിപ്പ് നേടിയ ആര്‍.നിരഞ്ജന്‍ എന്നിവരെ ചടങ്ങില്‍ മൊമന്‍റൊ നല്‍കി വി.സി.കബീര്‍ മാസ്റ്റര്‍ ആദരിച്ചു.

Previous Post

പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി

Next Post

ചിറ്റിലഞ്ചേരിയിൽ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി, ഒരാൾ കസ്റ്റഡിയിൽ

Palakkad News

Palakkad News

Next Post
ചിറ്റിലഞ്ചേരിയിൽ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി, ഒരാൾ കസ്റ്റഡിയിൽ

ചിറ്റിലഞ്ചേരിയിൽ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി, ഒരാൾ കസ്റ്റഡിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News