യൂഡിഎഫിന് ഒപ്പം നിൽക്കുന്ന അഡ്വ :ജോൺ ജോൺ നേതൃത്വം നൽകുന്ന നാഷണൽ ജനതാദൽ പാലക്കാട് മുൻസിപ്പൽ ബസ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് 48ആം ദിവസം സമരം കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും,യൂഡിഎഫ് മലമ്പുഴ നിയോജക മണ്ഡലം കൺവീനറുമായ കെ.ശിവരാജേഷ് ഉൽഘാടനം ചെയ്യുന്നു.നാഷണൽ ജനതാദൾ നേതാക്കളായ നൗഫിയ നസിർ, വിൻസെന്റ്, സുജിത് തുടങ്ങിയവർ സംസാരിച്ചു.