Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

തകർത്ത ഗാന്ധി പ്രതിമകൾ പുന:സ്ഥാപിക്കണം -ഗാന്ധിദർശൻ വേദി

Palakkad News by Palakkad News
4 years ago
in Uncategorized
0
തകർത്ത ഗാന്ധി പ്രതിമകൾ പുന:സ്ഥാപിക്കണം -ഗാന്ധിദർശൻ വേദി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി: സംസ്ഥാനത്ത് പയ്യന്നൂരിൽ ഉൾപ്പെടെ തകർത്ത ഗാന്ധി പ്രതിമകൾ പുനഃസ്ഥാപിക്കുകയും, കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക, സർക്കാറിൻ്റെ പുതിയ മദ്യനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാതല പ്രതിഷേധ സദസ്സ് വടക്കഞ്ചേരി മന്ദ മൈതാനത്ത് സംഘടിപ്പിച്ചു.കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി തരൂർ നിയോജക മണ്ഡലം ചെയർമാൻ എ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറി കെ.ജി.എൽദോ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ജില്ലാ ട്രഷറർ ടി.എൻ.ചന്ദ്രൻ, കെ.മോഹൻദാസ്, റജികെ.മാത്യു, ബാബുമാധവൻ, വി.ശ്രീനാഥ്, കരയങ്കാട് ശിവരാമകൃഷ്ണൻ, പി.ഉണ്ണികൃഷ്ണൻ, വി.വിജയമോഹനൻ, വി.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.

Previous Post

പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

Next Post

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

Palakkad News

Palakkad News

Next Post
ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News