കോ ങ്ങാ ട്: 1. 78 കോടി രൂപയും കവർ ന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. മുണ്ടൂർ കയറം കോട് സുജിത്ത് (23) ആണ് പൊലീസ് പിടിയിലായ ത്. ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചു ടു (29), ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പു ള്ളി പള്ളിപ്പുറം അജയൻ (39) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക തമിഴ്നാട് സ്വദേശികളായ ബഷീർ (46), ദമീ ൻ (42), അമീൻ (52) എന്നിവർ സഞ്ചരിച്ച കാർ ദേശീ യപാതയിലെ വേലിക്കാട് പാലത്തിൽ തടഞ്ഞ് യാത്ര ക്കാരെ ബലമായി പിടിച്ചിറക്കിയ സംഘം വാഹനവും മൂന്ന് സ്മാർട്ട് ഫോണും പണവുമായി കടക്കുകയായി രുന്നു.
കവർച്ച സംഘത്തിന് ഒത്താശ ചെയ്തതിനും ഗൂഢാ ലോചന നടത്തിയതിനും സുജിത്തിനെതിരെ പൊലീ സ് കേസെടുത്തു.
വ