Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പരിസ്ഥിതി ദിനാചരണം നടത്തി – ഗാന്ധിദർശൻ വേദി

Palakkad News by Palakkad News
3 years ago
in PALAKKAD
0
പരിസ്ഥിതി ദിനാചരണം നടത്തി – ഗാന്ധിദർശൻ വേദി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പരിസ്ഥിതി ദിനാചരണം നടത്തി – ഗാന്ധിദർശൻ വേദി.

പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പരിയാരത്ത്, ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ നിർവ്വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സി.സതീഷ് അദ്ധ്യക്ഷത വഹിച്ചു.

ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം എം.ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഒ.മരയ്ക്കാർ അധ്യക്ഷത വഹിച്ചു.

പാലക്കാട് നിയോജക മണ്ഡലത്തിൽ നടത്തിയ പരിപാടി നിയോജക മണ്ഡലം ചെയർമാൻ പി.ശശിശേഖരൻ ഉദ്ഘാടനം ചെയ്തു.

ചിറ്റൂർ നിയോജക മണ്ഡലം സംഘടിപ്പിച്ച പരിപാടി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. എ. ശിവരാമകൃഷ്ണൻ, ആർ.സദാനന്ദൻ, ആർ.ശിവദാസ്, ചിറ്റൂർ ചന്ദ്രൻ, വി.എം.ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.

മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുൻസിപ്പൽ കൗൺസിലർ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ഡോ.എം.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു.സുധാകരൻ മണ്ണാർക്കാട് പ്രസംഗിച്ചു.

ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി നിയോജക മണ്ഡലം സെക്രട്ടറി ആറ്റാശ്ശേരി മനോജ് ഉദ്ഘാടനം ചെയ്തു.കെ.രാജൻ, എസ്. ശോഭന എന്നിവർ സംസാരിച്ചു.

ആലത്തൂർ നിയോജക മണ്ഡലം സംഘടിപ്പിച്ച പരിപാടി വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ജനറൽ കൺവീനർ കെ.അജിത ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ യു.പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ കെ.രാജപ്പൻ, ബാലജനഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ എ.ഗോപിനാഥൻ പി.എസ്.നാരായണൻ, എൻ.അശോകൻ എന്നിവർ സംസാരിച്ചു.

നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി നിയോജക മണ്ഡലം ചെയർമാൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോങ്ങാട് നിയോജക മണ്ഡലം സംഘടിപ്പിച്ച പരിപാടി നിയോജക മണ്ഡലം ചെയർമാൻ കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

തരൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി നിയോജക മണ്ഡലം ചെയർമാൻ എ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കാരയങ്കാട് ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.വിജയമോഹനൻ, ശ്രീനാഥ് വെട്ടത്ത്, വി.ബി.രാജു, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

പട്ടാമ്പി നിയോജക മണ്ഡലം പരിപാടി കെ.ഷൗക്കത്ത് കിഴക്കു മുറി ഉദ്ഘാടനം ചെയ്തു.

Previous Post

പരിസ്ഥിതി ദിനം ആചരിച്ചു.

Next Post

അകത്തേതറ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കോൺഗ്രസ് പാനലിന് വിജയം

Palakkad News

Palakkad News

Next Post
അകത്തേതറ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കോൺഗ്രസ് പാനലിന് വിജയം

അകത്തേതറ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കോൺഗ്രസ് പാനലിന് വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News