ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. വിറക് കൊള്ളി കൊണ്ട് ശാന്ത ചന്ദ്രന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ചന്ദ്രന് സ്ഥിരമായി മദ്യപിച്ചെത്തി ശാന്തയുമായി വഴക്കുണ്ടാക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ ശാന്തയെ മര്‍ദിക്കുമായിരുന്നെന്നും നാട്ടുകാര്‍ വ്യക്തമാക്കി
കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന് (58) ആണ് മരിച്ചത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.