നിര്യാതനായി
കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് വീട്ടില്‍ പരേതനായ ശ്രീ ചന്ദ്രശേഖരന് മകന് ശ്രീ കെ.സി. രാജകൃഷ്ണന് (68) നിര്യാതനായി പാലക്കാട് സര്‍വ്വീസ് സഹകരണബാങ്കില്‍ 35 വര്‍ഷത്തോളം പ്രസിഡന്റായും മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ 15 വര്‍ഷം മെംബറായും മലമ്പുഴ ജലസേചന ഉപദേശക കമ്മിറ്റി മെംബറായും , പാഠശേഖരസമിതി കമ്മിറ്റി കണ്‍വീനറായും പാലക്കാട് ജില്ലാ വികലാംഗ സര്‍വ്വീസ് കോ ഒപറേറ്റീവ്വ് സൊസെെറ്റി പ്രസിഡന്റായും കെ എസ് യു , യൂത്ത്കോണ്‍ഗ്രസ് ,കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളില്‍ വിവിധ തലങ്ങളില്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു .
ഭാര്യ . ഭാഗ്യരത്നം ,സഹോദരിമാര്‍ പരേതയായ വിജയലക്ഷമി,സുഭദ്ര, രാജേശ്വരി ,ഷെെലജ , മരു മക്കള്‍ സ്മിത , ഗിരീഷ് ,കൃഷ്ണകുമാര്‍ ,ഹേമാംബിക .
സംസ്കാരം 1/06/2022 ബുധനാഴ്ച്ച് കാലത്ത് 9 മണിക്ക് ചന്ദ്രനഗര്‍ വെെദ്യുത സ്മശാനത്തില്‍ .