പാലക്കാട് എക്സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. സംഭവം നടന്നത് മെയ് 16 നാണ്. വിജിലൻസ് 1023600 രൂപയാണ് പിടിച്ചെടുത്തത്. ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുമ്ബോഴാണ് അസിസ്റ്റന്റ് പിടിയിലായത്.