Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തും മലമ്പുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി അമ്പത്തിനാലു ലക്ഷം രൂപ ചിലവിൽ മലമ്പുഴയിൽ നിർമ്മിച്ച അജൈവ മാലിന്യ സംഭരണ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയതു.മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി.

പ്ലാൻറിലെ മെഷിൻ്റെ സ്വിച്ച് ഓൺ കർമ്മം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി നിർവ്വഹിച്ചു.മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കാഞ്ചനസുദേവൻമരം നട്ടു.

സുചിത്വമിഷൻ കോ-ഓർഡിനേറ്റ് ടി.ജി. അഭിജിത്ത്, മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ഐ. പ്രവീൺ, എസ്.ഹേമലത, അഞ്ജു ജയൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉമ്മർ കൊങ്ങത്ത്;ജി.ഇ.ഒ.പി കെ.വൈ സൽ,റാണി ശെൽവൻ, ആർ സുജാത, ബി.ബിനോയ് എന്നിവർ സംസാരിച്ചു.

Previous Post

നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവും

Next Post

ഗാന്ധിദർശൻവേദി കരിമ്പുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

Palakkad News

Palakkad News

Next Post
ഗാന്ധിദർശൻവേദി കരിമ്പുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

ഗാന്ധിദർശൻവേദി കരിമ്പുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News