Friday, August 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും :ആൾ ഇന്ത്യാ വീരശൈവ സഭ   

Palakkad News by Palakkad News
4 years ago
in PALAKKAD
0
സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും :ആൾ ഇന്ത്യാ വീരശൈവ സഭ   
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

                      സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും :ആൾ ഇന്ത്യാ വീരശൈവ സഭ   

പാലക്കാട്:            ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന എക്സിക്യൂട്ടീവ് സമിതി യോഗം ,സംസ്ഥാന പ്രസിഡന്റ് സി. മുരുകന്റെ അദ്ധ്യക്ഷതയിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദഘാ ടനം ചെയ്തു    .   സ്വകാര്യ മേഘലയിൽ സംവരണം നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ആൾ ഇന്ത്യാ വീരശൈവ സഭ ആ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് യോഗം തീരുമാനിച്ചു.      വീരശൈവ സമുദായത്തിലെ കുരുക്കൾ / ഗുരുക്കൾ / ചെട്ടി / ചെട്ടിയാർ / സാധുചെട്ടീ തുടങ്ങിയ വിളിപ്പേരിലറിയപ്പെടുന്നവർക്ക് ഉടൻ തന്നെ വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതി സർട്ടിഫിക്കറ്റും ഒ.ബി.സി യും അനു വ ദിക്കണമെന്ന് കാണിച്ച് ബഹു: മുഖ്യമന്ത്രിക്ക് പാലക്കാട് വച്ച് നേരിൽ കണ്ട് നിവേദനം നൽകി , ഗ്രൂപ്പ് എട്ടിൽ വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ സംവരണതോത് മൂന്ന് ശതമാനത്തിൽ നിന്നും പത്ത് ശതമാനമായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.       സമുദായത്തിന്റെ ആവശ്യം അംഗീകരിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ പിന്തുണ നൽകുമെന്നും തീരുമാനിച്ചു.         യോഗത്തിൽ ടി.എസ് മധു ഇടപ്പോൺ ,എം.ആർ വേണനാഥ് പത്തനംതിട്ട ,സത്യൻ കണ്ണങ്കര ,ജ്യോതി അയ്യരുമഠം തിരുവനന്തപുരം കെ.ചന്ദ്രശേഖരൻ കോട്ടയം ,വിനോദ് ഓമല്ലൂർ ,ലതിക ആണ്ടിമഠം ,സാബു കണ്ണങ്കര രവി മുടപ്പല്ലൂർ എന്നിവർ സംസാരിച്ചു.

Previous Post

യാത്രയയപ്പ് നൽകി.

Next Post

നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവും

Palakkad News

Palakkad News

Next Post
നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവും

നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News