പത്തുമിനിട്ട് ഇടവേളയിൽ തമിഴ്നാട്ടിലേക്ക് കെ എസ് ആർ ടി സി സർവീസ്, തുടങ്ങുന്നത് രാവിലെ അഞ്ചുമണിമുതൽ
: പാലക്കാട് – കോയമ്ബത്തൂർ, കോയമ്ബത്തൂർ – പാലക്കാട് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു.
പാലക്കാട് ഡിപ്പോയിൽ നിന്ന് രാവിലെ അഞ്ചുമണിമുതൽ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സർവീസുകൾ. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പാലക്കാട് ഫോൺ:0491 2527298