മേയ് 21,22 തീയതികളിൽ ഏർണാംകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സോളിഡാരിറ്റി പറളി ഏരിയ പ്രസിഡന്റ് സിദ്ധീഖ് പുള്ളോട് നയിക്കുന്ന ഏരിയ വാഹന പ്രചാരണ യാത്രക്ക് മൂലോഡ്, ഓടനൂർ, മങ്കര, കോങ്ങാട്, മുണ്ടൂർ, പറളി ചെക്ക് പോസ്റ്റ്, എടത്തറ എന്നിവിടങ്ങളിൽ സ്വീകരണം നൽകി
നൗഷാദ് ആലവി, നവാഫ് പതിരിപാല, നിജാം kallekkad, നസീഫ് പൂടൂർ, ഫിറോസ് എഫ് റഹ്മാൻ, ഖയ്യൂം മൂലോട്, നൗഷാദ് എ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ : എടത്തറയിൽ നടന്ന സമാപനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ നവാഫ് പത്തിരിപ്പാല സംസാരിക്കുന്നു
നൗഷാദ് ആലവി
8891448144