സൈലന്റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി.പി. രാജനായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കാടിനകത്ത് വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്.
വാച്ചർമാർ ഉ തെരച്ചിൽ തുടരും. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്.
തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും കിട്ടിയിട്ടില്ല. ഇ.