Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പെരുന്നാൾ ദിനം ഭക്ഷണം എത്തിച്ചു നൽകി

Palakkad News by Palakkad News
3 years ago
in Uncategorized
0
പെരുന്നാൾ ദിനം ഭക്ഷണം എത്തിച്ചു നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:പെരുന്നാൾ ദിനത്തിലും തൊഴിലെടുക്കുന്ന പാലക്കാട് നഗരത്തിലെ ഉദ്യോഗസ്ഥർക്കും ഓട്ടോ,ലോറി ഡ്രൈവർമാർക്കും കച്ചവടക്കാർക്കും,യാത്രക്കാർക്കും തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്കും ഫ്രറ്റേണിറ്റി പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകി.സാബിത്ത്,ത്വാഹ,സമദ്,സുബൈർ,ഖുതുബ്,റസൽ എന്നിവർ നേതൃത്വം നൽകി.
“അഭിമാനത്തോടെ നീതി ചോദിക്കുക,പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റിയുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ രണ്ടാഴ്ച്ചക്കാലം വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.

Photo Caption:പെരുന്നാൾ ദിനത്തിലും തൊഴിലെടുക്കുന്നവർക്ക് പാലക്കാട് നഗരത്തിൽ ഭക്ഷണം നൽകുന്ന ഫ്രറ്റേണിറ്റി പ്രവർത്തകർ.

Previous Post

മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കുക – ബഷീർ ഹസൻ നദ് വി

Next Post

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഭൂദാനവുമായി പങ്കുചേർന്ന് ഗോപിസുന്ദരൻ നായരുടെ കുടുംബം.

Palakkad News

Palakkad News

Next Post
ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഭൂദാനവുമായി പങ്കുചേർന്ന് ഗോപിസുന്ദരൻ നായരുടെ കുടുംബം.

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഭൂദാനവുമായി പങ്കുചേർന്ന് ഗോപിസുന്ദരൻ നായരുടെ കുടുംബം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News