ഗൂഢാലോചന നടത്തി ആളെ കൊല്ലുന്ന നാടായി കേരളം മാറിയിരിക്കുന്നു എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇത് ആപത്കരമായ സ്ഥിതിയാണ്.
ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കൊല്ലപെട്ട ശ്രീനിവാസന്റെ വസതി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.