പാലക്കാട് കണ്ണനൂരിൽ കെ. എസ്. ആർ. ടി. സി ബസ്സിടിച്ച് വയോധിക മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം ജില്ലാ പോലീസ് മേധാവിയും ട്രാസ്പോർട്ട് ഓഫീസറും മറുപടി നല്കണം.
കെ. എസ്. ആർ. ടി. ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയെന്ന് കമ്മീഷൻ. സിഗ്നൽ തെറ്റിച്ചത് കൂടാതെ വാഹനം നിർത്താതെ പോയിരുന്നു