Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഉപ്പുസത്യഗ്രഹത്തിന്റെ 92-ാം വാർഷികാചരണത്തിൽ കല്ലുപ്പ് വിതരണം ചെയ്തു .

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഉപ്പുസത്യഗ്രഹത്തിന്റെ 92-ാം വാർഷികാചരണത്തിൽ കല്ലുപ്പ് വിതരണം ചെയ്തു .
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :ഉപ്പ് സത്യഗ്രഹത്തിന്റെ 92-ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കേരള സർവോദയ മണ്ഡലം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് ഉപ്പ് സത്യഗ്രഹ അനുസ്മരണവും കല്ലുപ്പ് വിതരണവും നടത്തി.കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.സുധീർ ഒലവക്കോട് അധ്യക്ഷനായിരുന്ന യോഗത്തിൽ സന്തോഷ് മലമ്പുഴ,സണ്ണി എടൂർ, വൈ.അരുൾ ദാസ്, എ.എം.ഷിബു, എൻ.ചന്ദ്രൻ, പി. ഗോപാലൻ, വി.പത്മ മോഹൻ, കെ.അബ്ദുൽ ഖാദർ, കെ.രാധാകൃഷ്ണൻ,സെയ്തു മുഹമ്മദ് പിരായിരി എന്നിവർ സംസാരിച്ചു.

Previous Post

എൻ.സി.പി.യുടെ പ്രസക്തിവർദ്ധിച്ചു: എ.രാമസ്വാമി

Next Post

ഏപ്രിൽ 6- ദണ്ഡിയാത്രാസമാപനം അനുസ്മരണം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
ഏപ്രിൽ 6-  ദണ്ഡിയാത്രാസമാപനം അനുസ്മരണം സംഘടിപ്പിച്ചു

ഏപ്രിൽ 6- ദണ്ഡിയാത്രാസമാപനം അനുസ്മരണം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News