Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Palakkad News by Palakkad News
3 years ago
in CHITTUR
0
യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
നെന്മാറ: കൂട്ടുകാരോടൊത്ത് നെന്മാറ – വല്ലങ്ങി വേലക്കെത്തിയ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വണ്ടിത്താവളം ചുള്ളിമടയിൽ രാജൻ്റെയും സജിതയുടെയും മകൻ ജിജേഷി (24) നെയാണ് തിങ്കളാഴ്ച രാവിലെ 11 ഓടെ മരിച നിലയിൽ കണ്ടെത്തിയത്.നെന്മാറ – വല്ലങ്ങി വേലുടെ പകൽ വെടിക്കെട്ടിനു ശേഷം കുട്ടംതെറ്റിപ്പോയ ജിജേഷിനെ കാണാതായ കൂട്ടുകാർ നെന്മാറ പോലീസിൽ വിവരമറിയിയ്ക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.
സഹോദരി: രാജിഷ

Previous Post

രക്ഷാപ്രവർത്തക പരിശീലനം നൽകിയതിന് അഗ്നിശമന സേന ഉദ്യോഗസ്ഥരെ ശിക്ഷിച്ചത് കേരള സർക്കാരിൻറെ സംഘ്പരിവാർ അജണ്ട

Next Post

പ്രൊഫ: ഡോ: രഘുനാഥ് പാറയ്ക്കലിന് അബ്ദുൾകലാം സ്മാരക പുരസ്ക്കാരം

Palakkad News

Palakkad News

Next Post
പ്രൊഫ: ഡോ: രഘുനാഥ് പാറയ്ക്കലിന് അബ്ദുൾകലാം സ്മാരക പുരസ്ക്കാരം

പ്രൊഫ: ഡോ: രഘുനാഥ് പാറയ്ക്കലിന് അബ്ദുൾകലാം സ്മാരക പുരസ്ക്കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News