Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിദർശൻ വേദി കെ.റെയിൽ വിരുദ്ധ ധർണ്ണ നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഗാന്ധിദർശൻ വേദി കെ.റെയിൽ വിരുദ്ധ ധർണ്ണ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കെ.റെയിൽ വേണ്ട കേരളം മതി, കെ.റെയിൽ പദ്ധതിയിൽ നിന്നും കേരള സർക്കാർ പൂർണ്ണമായി പിൻമാറണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടമൈതാനത്തെ രക്ത സാക്ഷി മണ്ഡപത്തിനു മുമ്പിൽ പ്രതിഷേധർണ്ണ നടത്തി.
നിരവധി കുടുംബങ്ങളുടെ വീടും സ്ഥലവും ഇല്ലാതാക്കി, കേരളത്തെ നെടുകെ പിളർത്തി കൊണ്ടു് ഈ പദ്ധതി നടപ്പിലാക്കുവാൻ പോകുന്നത് സാമ്പത്തീക ലാഭം ലക്ഷ്യം വെച്ചു കൊണ്ട് മാത്രമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി.ജനറൽ സെക്രട്ടറി പ്രൊഫ: കെ.എ. തുളസി പറഞ്ഞു. ജില്ലാ ചെയർമാൻ പി.പി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ചിറ്റൂർ ചന്ദ്രൻ ,എം.എം.തോമസ്സ്, വി.ആർ.കുട്ടൻ, ടി.എൻ.ചന്ദ്രൻ ,കെ .ടി.പുഷ്പവല്ലി നമ്പ്യാർ, ലക്ഷമി പത്മനാഭൻ ,പി .വി.സഹദേവൻ, പി.ശശിശേഖരൻ, പി.മധുസൂദനൻ ,എ.ഭാസ്ക്കരൻ, യു.പി.മുരളീധരൻ, കെ.വി.അനിൽകുമാർ, സജിത, സി.സി.സതീഷ്, കെ.ഉണ്ണികൃഷ്ണൻ, ടി.റഫീക്ക് ഡീൻ, പി.വിശ്വംബരൻ എന്നിവർ പ്രസംഗിച്ചു.

Previous Post

പന്നിയങ്കര ടോളില്‍ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ല

Next Post

ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

Palakkad News

Palakkad News

Next Post
ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News