Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

Palakkad News by Palakkad News
4 years ago
in ALATHUR
0
കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

ആലത്തൂർ :ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫിസില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍.പാലക്കാട് കാവശ്ശേരിയിലെ കെഎസ്ഇബി ഓഫിസില്‍ കയറിയായിരുന്നു ആക്രമണം.രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.

പാടൂര്‍, കാവശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ പി സി പ്രമോദ്, രജനീഷ്, സിപിഎം പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, അനൂപ്, പ്രസാദ് എന്നിവരെയാണ് ആലത്തൂര്‍ പോലിസ് പിടികൂടിയത്. ഇരുപതിലധികം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പരുക്കേറ്റ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. എട്ട് കെഎസ്ഇബി ജീവനക്കാരെ പരുക്കേല്‍പ്പിച്ച അക്രമികള്‍ ഓഫിസിലെ കംപ്യൂട്ടറും ഫര്‍ണിച്ചറും തകര്‍ക്കുകയും ചെയ്തു.

Previous Post

എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും
പൊതുസമ്മേളനവും ഇന്ന്

Next Post

കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News