Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാംപാഷ

Palakkad News by Palakkad News
3 years ago
in PALAKKAD
0
നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാംപാഷ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബിജെപിയുടെ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു; നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാംപാഷ

പാലക്കാട്: നര്‍ത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം അവതരണം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാര സംഘടനകളും നടത്തിയ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു. പോലിസ് ഇടപെട്ടതിനെ തുടര്‍ന്ന് നീന പ്രസാദിന്റെ മോഹിനിയാട്ടം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വര്‍ഗീയ പ്രചാരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ക്ഷേത്ര കലകളെയും ഭാരതീയ സംസ്‌കാരത്തേയും അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. എന്നാല്‍, നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി ബി കലാംപാഷ വ്യക്തമാക്കി. ശബ്ദം കുറയ്ക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ കെ സുധീറിന് അയച്ച കത്തില്‍ പറയുന്നു.
നൃത്തപരിപാടി ജില്ലാ ജഡ്ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് ഇടപെട്ട് നിര്‍ത്തി വെപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ജില്ലാ കോടതി വളപ്പില്‍ ഓള്‍ ഇന്ത്യ ലോ യേഴ്‌സ് യൂനിയന്റെ നേതൃ ത്വത്തില്‍ അഭിഭാഷകരും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും കത്തില്‍ പറയുന്നു.
2002ലെ ജോര്‍ജ് കോശി കേരള സ്‌റ്റേറ്റ് കേസിലെ വിധി ഓര്‍മിപ്പിക്കുകയും ചെയ്യുന്നു ണ്ട് (കോടതിപരിസരത്ത് മുദ്രാവാക്യം വിളിക്കുന്നത് കോ ടതിയലക്ഷ്യപരിധിയില്‍ വരു മെന്ന് ഹൈക്കോടതി വിധിച്ച കേസാണിത്). പ്രതിഷേധങ്ങളില്‍ ബാര്‍ അസോസിയേഷനു പങ്കില്ലെന്നാണ് കരുതുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കത്തില്‍
പറയുന്നു. സംഭവത്തില്‍ ജഡ്ജിക്കെതിരേ വര്‍ഗീയ പ്രചാരണവുമായി ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ ജഡ്ജിയുടെ വസതിക്ക് സമീപം മോഹിനിയാട്ടം നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.

Previous Post

തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു

Next Post

എം ഇ എസ് ജില്ലാ ജനറൽ ബോഡി യോഗം

Palakkad News

Palakkad News

Next Post
എം ഇ എസ് ജില്ലാ ജനറൽ ബോഡി യോഗം

എം ഇ എസ് ജില്ലാ ജനറൽ ബോഡി യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News